സ്വന്തം കൂട്ടുകാരന്‍.......

നമ്മുടെ പ്രണയത്തില്‍ 
നീയായിരിക്കും .........
എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത്., 
അതായിരിക്കും.......
നിന്റെ സ്നേഹത്തിന്റെ ഓര്‍മകള്‍ 
ഒരിക്കലും എന്നില്‍ നിന്ന്  മായാത്തതും,
എനിക്കൊരിക്കലും നിന്നെ 
മറക്കാന്‍ കഴിയാത്തതും.....

ഇന്നും.....
നിന്റെ സ്നേഹത്തിനായി 
ഞാന്‍ കാത്തിരിക്കുന്നതും................