പ്രണയം....

എത്രയേറെ വാക്കുകളില്‍ആര്‍ത്തലച്ചു പെയ്യ്തിട്ടും..

എത്രയേറെ ഋതുക്കള്‍,യാത്രചൊല്ലി പോയിട്ടും.. 


കണ്ണുനീരിന്റെ ചാല് കീറി മനസ്സില്‍ നീ ഓരോ നിമിഷവും ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...


ആ പകലുകളെ ഞാന്‍ സ്നേഹിച്ചിരുന്നു പ്രണയത്തിന്റെ കുളിര്‍ നീ അവയില്‍ നിറച്ചിരുന്നു ...


നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍ ഇന്നെന്റെ മനസ്സ് വേവുമ്പോള്‍,ഗതികിട്ടാതലയുന്ന മറ്റൊരാത്മവായി എനിക്ക് നിന്നോടുള്ള പ്രണയവും.... !!


Like Our FB Page==> Pranayavum Virahavum-പ്രണയവും വിരഹവും

പ്രണയം എന്ന വികാരം

എന്നും വേദനകൾ മാത്രം സമ്മാനിക്കുന്ന പ്രണയമേ..,
ഇനി ഒരിക്കലും നീ എന്നിലേക്കടുക്കരുത്..
എന്റെ കുഞ്ഞു മനസ്സിനു ഇനി താങ്ങാനുള്ള ശേഷി ഇല്ല..
എന്നും കൗതുകത്തോടെ മാത്രം നോക്കി നിന്നിരുന്ന എന്നെ
ഇത്രയും ആഴമുള്ള അഗാധ ഗർതത്തിലേക്കു തള്ളുമെന്ന് നിനച്ചില്ല ഞാൻ..
പക്ഷേ ആരെയും പഴിക്കുന്നില്ല..
പൂക്കളുടെ ഭംഗി കണ്ടു പൂവായ് വിരിയാൻ കൊതിച്ചതായിരുന്നു ഞാൻ..
അറിഞ്ഞിരുന്നില്ല.. വെറും വിരലിൽ എണ്ണാവുന്ന ദിനങ്ങളായിരുന്നു ആയുസെന്ന്..!!
മണ്ണിലേക്ക് പതിച്ചും കാത്തിരുന്നു നിനക്കായ്..
ഒരു മഞ്ഞു തുള്ളിയായ് എങ്കിലും എന്നിലേക്കടുത്തെങ്കിൽ എന്നു..!!


നിന്റെ സാമീപ്യത്തിനായി ഞാൻ കാത്തിരുന്ന നാളുകൾ...
വെറും സ്വപ്നങ്ങൾ ആയി തീരാൻ തുടങ്ങിയ നിമിഷം...
വരണ്ടുണങ്ങിയ എന്റെ മനസ്സിൽ ഒരു ചെറു
ചാറ്റൽ മഴയായി വീണ്ടും പെയ്തിറങ്ങി..
കാലം മായ്ക്കാത്ത ഓർമകൾ പോലെ,
നീ എന്നിൽ അവശേഷിച്ചു പോയ ഓർമകളെ നെഞ്ചോടു
ചേർത്തു പിടിച്ചു താലോലിച്ച നിമിഷങ്ങൾ..
ഒന്നുറക്കെ കരയാൻ കൊതിച്ച നിമിഷങ്ങൾ..
ഉറക്കമില്ലാതെ തള്ളിനീക്കിയ രാത്രികൾ..
ഇനി ഒരു പുലരി ഇല്ലാതിരുന്നെങ്കിൽ എന്നു ആഗ്രഹിച്ച അസ്തമയങ്ങൾ..
ഗതി മാറി ഒഴുകും പുഴ പോലെ ഞാൻ ഒഴുകിക്കൊണ്ടേയിരുന്നു..
എല്ലാം കൈവെള്ളയിൽ ഒതുക്കി ഒഴുകുകയാണു,,
ആരോ പറഞ്ഞൊരു കളി വാക്കു പോലെ..

നഷ്ടപ്പെട്ട പ്രണയ ദിനങ്ങള്‍.......

"ഇത്രയധികം നീ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ പിന്നെന്തിനു നീ എന്നെ വിട്ടകന്നു..??".നിൻ മായത്ത സ്വപ്നങ്ങൾ എന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു.മറ്റാരിലും കാണാത്ത തിളക്കം നിൻ കണ്ണുകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നു..നിൻ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു എൻ മുഖം.
അതിരില്ലാത്ത സ്നേഹത്തിൻ പര്യായമായ ആ നാളുകളുടെ ഓർമകൾ മുറിഞ്ഞു പോവാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു.ഹ്രിദയവാതിൽ തുറന്നു നാം ഒരുമിച്ച നാളുകളും,കൂട്ടുകൂടിയ നിമിഷങ്ങളും,നിൻ കുസ്രുതിച്ചിരിയും,നിഷ്കളങ്കമായ കുട്ടിത്തവും,ഒരുമിച്ചിരുന്നുണ്ടതും,പൂക്കളം ഇട്ടതും,ഊഞ്ഞാലാടിയതും,മറ്റാരും അറിയാതെ ഒളികണ്ണിട്ടു നോക്കിയതും അങ്ങനെ നഷ്ടപ്പെടാനാവാത്ത കൂട്ടികെട്ടിയ കുറേ ഓർമകൾ..പക്ഷെ നിന്റെ മൗനം.. ഒരിക്കലെങ്കിലും നിൻ മനസ്സു തുറന്നിരുന്നുവെങ്കിൽ 
http://pranayavumvirahavum.blogspot.in/
അകലാതിരുന്നേനെ.എതോ വിധിയുടെ നാടകം ആടിത്തീർകാനെത്തിയ കളിപ്പാവകളായ നമ്മുടെ ജീവിതം ഇങ്ങനെ അരങ്ങൊഴിഞ്ഞതാവുമായിരുന്നില്ല.ഇന്നു എങ്ങോ അകലെ എന്നെ വിട്ടു പോയ്മറഞ്ഞു നീ..
ഇന്നും അണയാതെ എൻ നെഞ്ചിൽ ഒരു ദീപനാളമായ് നീ പ്രകാശിക്കുന്നു..നിനക്കായ് തോഴാ പുനർജനിക്കാം,ഇനിയും ഒരായിരം ജന്മങ്ങളിൽ..എന്നെ വിട്ടകന്നു മേലെ വിണ്ണിൽ നിന്നും കണ്ണിറുക്കുന്ന നക്ഷത്രമേ അന്നു നിൻ കണ്ണുകളിൽ കണ്ട അതേ തിളക്കം ഇന്നും കാണ്ണുന്നു..
ഒരായിരം പൂക്കൾ നിൻ കല്ലറയിൽ സമർപ്പിച്ചുകൊണ്ട് എന്നും നിന്നെ കുളിരേകുവാൻ നനുത്ത മഴയായ് പെയ്തുകൊണ്ടിരികാം..
നീ എന്നരികെ ഉണ്ടായിരുന്നുവെങ്കിൽ.. :


കാത്തിരുപ്പുകൾക്കൊടുവിൽ ഇന്നിതാ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.വിടരും മുമ്പേ പൊഴിഞ്ഞുപോയ വിറങ്ങലിച്ച എന്റെ ഓർമകൾ മാത്രമാണു ബാക്കിയുള്ളതെന്നു.അതെ അവൻ ഇന്നെന്നോടൊപ്പം ഇല്ല.നിനക്കായ് എൻ മനം വിടരും മുമ്പേ കണ്ണീരിൽ ചാലിച്ച നിൻ ശരീരം കാണുവാനുള്ള ത്രാണി എനിക്കിലാതെപോയ്.

ക്യാമ്പസ്‌ പ്രണയം.....

തളിര്ത്തതും മൊട്ടിട്ടതും സൗഹൃദമായിരുന്നു... വിരിഞ്ഞത് പ്രണയമായിട്ടും...
വേര്‍പാടിന്റെ നോവ് സുഖമുള്ളതയിരുന്നു. ആത്മാവ് മുറിഞ്ഞ വേദനയില്‍ ഒരു നിമിഷം കണ്ണടച്ചിരുന്നു.....
കോര്‍ത്തു വെച്ച വിരലുകള്‍ വേര്‍പെടും മുന്‍പേ അവള്‍ക്ക് നന്മകള്‍ നേര്‍ന്നു...
ഏവര്ക്കുമെന്ന പോലെ...
*****************************************************************************************************************************


എന്റെ പ്രണയത്തെ തട്ടി തെറിപ്പിച്ച ആ ഫോണ്‍ കാള്‍ വന്നപ്പോഴും എനിക്ക് കാര്യമായൊന്നും തോന്നിയില്ല. പ്രണയം വിവാഹത്തിലവസാനിക്കുന്നു എന്ന അവളുടെ ചിന്തയെ ഞാനും തട്ടി തെറുപ്പിചിരുന്നല്ലോ... പ്രണയത്തിന്റെ വികാരങ്ങളെയും ചിന്തകളെയും പ്രകടനങ്ങളെയും പങ്കിടാന്‍ വിരസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാമ്പസിനെയും  മാറ്റി കുന്നിന്‍ ചെരുവിലെ പക്ഷികള്‍ കുറുകുന്ന ഏകാന്തതയിലെക്കിറങ്ങി അവളുടെ മടിയില്‍ തലവെച്ച് കിടക്കുമ്പോഴും അവള്‍ക്ക് പറയാനുണ്ടാവുക വിവാഹവും കുട്ടികളെയും കുടുംബത്തെയും കുറിച്ചായിരിക്കും.. അപ്പോഴൊക്കെ അവളുടെ കണ്ണുകളിലെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും "പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതോ അത്രയൊക്കെയേ ഉള്ളോ പ്രണയത്തിനു പറയാന്‍? " പക്ഷെ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെയോ ആയിരുന്നു, അത് പറയാന്‍ എനിക്കറിമായിരുന്നില്ല. അവള്‍ വിവാഹത്തെയും കുട്ടികളെയും കുറിച്ച പറയുമ്പോള്‍ എനിക്ക് പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബങ്ങളെയാണ്‌ ഓര്‍മ്മ വന്നത്. അതില്‍ കുറെ പരാതീനതകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കാന്‍ എനിക്കായില്ല..

വീട്ടില്‍ വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോഴാകണം അവള്‍ വിവാഹത്തിന് നിര്‍ബന്ധം പിടിച്ച് തുടങ്ങിയത് ....
നമ്മുടെ പ്രണയത്തെ വിവാഹം കൊണ്ട് കൊന്നു കളയണോ എന്ന എന്റെ ചോദ്യത്തിന് നീ ദിവ്യപ്രണയത്തിന്‍റെയല്ല പ്രായോഗിക പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്....
ബന്ധങ്ങളെ ത്യജിച് നേടുന്ന വിവാഹത്തില്‍ പ്രണയത്തിന് പറയാന്‍ ഒന്നുമുണ്ടാവില്ല, പരിദാപങ്ങല്‍ക്കല്ലാതെ... എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മറഞ്ഞ അവള്‍ പ്രണയത്തെ തട്ടിതെറുപ്പിക്കാന്‍ ആണെന്ന് പറഞ്ഞ് അവളുടെ വിവാഹത്തിന് ക്ഷണിച്ചു കൊണ്ടുള്ള ആ ഫോണ്‍ ചെയ്യുകയായിരുന്നു.... അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിച്ചു കൊണ്ടേയിരുന്നു.....
അവള്‍ പ്രതികരിച്ചതെയില്ല....
അല്ലെങ്കിലും എനിക്കെന്തിനാണ്‌  അവളുടെ പ്രതികരണം....?
ഞാന്‍ അവളെ പ്രണയിക്കുകമാത്രമായിരുന്നല്ലോ , അല്ല ഇപ്പോഴും പ്രണയിക്കുകയാണല്ലോ.........

പറയാതെ പോകുന്ന പ്രണയം അനാഥമാകുന്നു...

Girl: Enikku ninne ishtamallaa ennu ethra
praavashyam paranju.ennittu m oru uluppum
illaathe ente pirake nadakkaan naanamille
ninakku…?
Boy: ( onnum mindaathe avalude aduthu thanne
ninnu..)
2nd Day..
Girl: ninakkenthaa paranjaal
manassilaaville a.?
Boy: Njan ninte pirake nadakkunnathuko ndu
ninakku ennodu ishtam thonnum enna
viswasam enikkilla…, ne ennenkilum enne
snehikkumenna pratheekshayume nikkilla….
pakshe oru kaaryam enikkurappundu njan
ullappol ninakkonnum sambavikkilla.. .
Girl: Enikkonnum sambavikkaathir ikkaan
nokkaan ente veettukaarkkari yaam… ne poyi
ninte pani nokku…
Boy: (kannukal nirachu avan pathukke
nadannu..)
3rd Day….

Girl : ( busil ninnum irangi..chuttum nokki
avane kaanunnilla..) (avalude mukhathu
santhoshathinte unarvu..)
4th Day…
Annum avane kandilla… 5th Day….
Girl: (Raathriyil kidakkaanaayi bedilethi.. pakshe
avalkku aa raathri” pettannu urakkam vannilla…
6th Day…….
Annum avalavane kandillaa…
Boy : (Avalude friendsinte kaliyaakkalum ellaam
sahichu kazhinjirunna avanu Avalkku
thannodulla veruppu manasilaakkiyat hoode boy
avideyulla job um upekshichu dhoore kku poyi)
Kurachu varshangalkku shesham…..
Avarkku veendum kandumuttendi vannu…..
Boy : (Baarya kku vendi dressw edukkaan vendi
thunikkadayil.. . bharya dress select cheyyaan
vittitu visramikkumbozh aanu boy cash
counteril nilkkunna girl ne sradhichathu… …)
Boy: hai ariyumo.?
Girl: ariyaathe pinne..entha ivide.?
Boy: bharya kku dress edukkaan vendi
vannathaa…
Girl: (netti chulukkiyittu) ninte kalyanam
kazhinjo..? Ennittu aalevide.?
Boy: kazhinju.. ippolvarum… thante husband
enthu cheyyunnu.?
Girl: ente kalyanam kazhinjittilla
Boy: athenthu patti..?
Girl: Chovvadhosham.. .pinne sreedhanam…..
varunnavarkkonn um saambathikam
pidikkunnilla.. .
(appozhekkum shopping kazhinja bharya
ethi..ennittu Girl nodu..)
Bharya: Sruthi allea..?
Girl: athe engane manasilaayi.?
Bharya: Chettan ennodu ellaam paranjittundu.. .
ninne kurichu… Thanks..”ingana the oraale Life
partner aayi kittaan punnyam cheyyanam…Mis
s your great opertunity”…
Boy: hey vaa pokaam.. (angane boy um Bharya
um koode avide ninnum poyi… Avalude
kannukal niranju.. nashtapeduthiya swantham
jeevithathe orthu……)



“” ivalumarkonum allelum
Yadartha sneham kitanulla bhagyam illenne…
Sneham njangale polulla paavam boys neeti
tharumbol marukai kond aa snehathe
thattaruthe…
Njangalude hridhayamanu..
njangalude sneham……”‘

Love Story....

Facebook il than post cheytha photo like cheitha penkuttyku boy frnd request kodukkunnu…
Aval athu accept cheyythu.
Nere boy avalude inboxileku oru msg.
Boy: hi
Girl: hi
Boy: thnx
Girl: enthinu?
Boy: enne frnd akkiyathinu.
Girl: oh’
Next day mrng
Boy: gd mrng
Girl: gd mrng
Avan avalku kure love pic tag cheyythu.
Next day
Boy: hi
Girl : hi ur photos i like it dr frnd
Boy: thnx. Chorundo?
Girl: mm
Boy: than enthu cheyya?
Girl: study.$ U?
Boy: thannodu chat cheyyunnu.
Girl : poda
Boy: like’
Girl: vattayo Brother?
Boy: vattu ninakka
Girl: ninakuthanaaaa vatttt
Boy: da chinjunodu enne frnd akkan para plz.
Girl: chinjune enganariyam? Chechi padikan poyeka varumbo parayam.
Boy: ippo ne chinjunte photo tag cheythallo
Girl: njano? illa njan tag cheythilla
Boy: chinju ninaku ayicha oru photo ippo njan like cheythu athukondu paranjatha
Girl: oh’ mm
Boy: ninte chechi aano chinju?
Girl: s
Boy: evida home
Girl: paravur
Boy: kollam paravur aano?
Girl: alla ekm paravur
Boy: k
Girl: mm
Kurachu nalukalku shesham
Boy: T kudicho? T kudikunno?
Girl:venda
Boy: endhe T kudicha karuthu pokuvo than?
Girl:
Boy: hlw..
2days nu shesham chat cheyyan nokkiyappo avane aval unfrnd akki.avan avalku Veendum rqst ayachu but aval acpt cheyythilla.
Pinne avan avalku 1poke cheyythu.
Kurachu daysnu shesham avan Facebookil kazhariyappo aval thirichu poke cheyythirikunnu.
Avan thirichum poke cheyythu.
Kure masagal ingane kadannupoyi 24 tms avar agane poke cheyythukondirunnu.
1 divasam avan avalkoru msg ayichu.
Boy: da add cheyyoda?
Girl: cheyyanooooda…
Boy: mm cheyyo?
Girl: mm
Aval avane Veendum frnd akki.
Boy: thnx. gd ni8
Girl: gd nite
Next day
Boy: thaniku whatsapp undo?
Girl: hnmm ndhyea?
Boy: mm veruthe.
Whatsapp nbr tharuvo?
Girl: hmm 8********7
Boy: ithu thante nbr thanne alle?
Girl: ys enthe?
Boy: alla sadharana girls nbr chothichal tharilla athukondu chodichatha
Girl: thanne eniku vishvasama
Boy: sherikum?
Girl: mm njan ethenkilum boy ye frnd akiya avan 
onnukil sex ne patti chodikum alle sex pic send cheyyum. Pinne avane unfrnd akkannikkanam.but thanne njan unfrnd akkitu koodi ennodu ottum deshyam kanichillalo.
Boy: mm k bye.
Whatsapp il avan avalkoru msg ayichu.
Boy: hi
Girl: who?
Boy: (name)
Girl: mm sukhano?
Boy: mm
Girl: thanne ippo Facebook il kanunnillalo?
Boy: bzy ayirunnu
Girl: bzy man ano than
Boy: cheruthayitu
Girl: thante photo profile pic akki edo?
Boy: enthinu?
Girl: thanne njan kanditillalo, onnu kanana.
Boy:oh’ thante photo tharo?
Girl: than thanna entem tharam
Boy: kurachu kazhinju madiyo?
Girl: mm
Kurachu kazhinju boy photo ayichu koduthu.
Boy: thante photo vendato
Girl: mm
Boy: thaniku song vallathum veno?
Girl: thantel Athondu?
Boy: sad
Girl: thanendina sad kelkunnathu?
Boy: pranayam potti poyi
Girl: ayyo’
Boy oru love story send cheyythu avalku.
Girl: da na karayikathe nta love polinju polinjilla enna vidhathil nilkuva
Boy: ?
Girl: 6 yrs love cheythatum ayal ipo ndho valatha dstnce kaati akaluva…ishtamallel athangu paranjude engane vishamipikanat ndhina. Njn kure chodichu no rply..endhelum parauan vecha njn bsyaa enn paranj ozhinjumaarun…allel ipo snehathin oru vilemillada.Snehikunoru mandamarakum
Eadhelum nalla pennin kittykaanum…na kananum kollilla modernum alla nk oru fashionum ariula.
Athond thanea na maduth kanum ayak
Boy: karayanda..athilum valiya preshnathilanu njan.
Girl: Ninte prblm ndha
Boy: 5yrs oru pennine line adichu 3yr ayappo onnu potti..njan visham kudichu but chathilla.
Girl: Ne abhadham kataleata. Namaloke snehichalum avar namalea snehikunillel pnedh parajitum kaaryillalo
Boy: njan Ellam nirthiyatha appo pinneyum avalu vannu.pinne oru 2yrs. oru dy avale njan ente frndU mayi kiss cheyyunnathu kandu.
Avalodum onnum chodichilla avanodum chodichilla kurachu nalu kudichondu avalude munni chennu..agane avale kondu enne veruppichu.
Madhuramayi oru prethikaram..
Girl: Nk ndho aake vatakunu lifea angaot avasanipikana nkum thonunath. Da athra cheap pennine nokanda kaaryam ndhayalum ninkilla nta frndin nallath daivam aayat tharum avalod pokan para chathiyathi.
Da love cheytha ath sincere aayirikanam oron kanumbo manas chaayunathine noki pokaruth..angane poyal loven ndh valueaa ullath pne
Boy: dr. Karyam avalenne chathichatta poyathu enkilum pls nee avale chathiyathi ennu vilikkaruthu.
Njan ninte kamukane onnum paranjillallo.
Girl: Anikariyam ne athra sincereaay love cheythonda angane parayunathu. Njnum ipo same nine polanu
Nk sangadom deshyom adakan vayya. Ayak vndi ethra thallu njn kondu. Ellardem verupum kity.
Nitm verareyo kandapo avanu njn vndathayi.
Boy: veetil arinjo?
Girl: mm,  Ayak vndi njn kutakariyay,
Njan purake nadanathan enn paranju avane save cheyan. Konillanullu nta aangalamar na.Enitum avan paranjath.
aavo nk aah pennine ariyuka polullanu.
Ne nta avasdha onn aalochich nokiyea…njn aaray ellardem munil
Njn sincere aay ishtapetondu 
dhairathode vtl paranju ayalo?
Enna ariukapolullanum paranju
Boy: Mm potte karayanda..
Girl: Karayanalland na kond ini ndh cheyanakuda.Ellarum nallanam irikatea njan Ozhinjupoyal ayak nalla life kitunel ath nadakatea sandhoshayirikunun arinja maathram mati nk.
Njn mandi bsy aayondallean paranj samadanichu wrk undayitakun karuthy.
Boy: Ninakkay oral evidenkilum ondavum..tm akumbo avane dheyvam ninte munnil ethikum.
Girl: Ndhinu orikal oralea snehicha aa sneham matoralk engane kodukanpatum, ayale kanda placeil matoral vanal polum ayalde pole snehikan nk paton thonunilla aardem life njnay nashipikilla ndhin arinjond veroralde life kalayanam.
Na ozhivakarnun ipola manasilayath.
Ellarum nallanam irikatea njan Ozhinjupoyal ayak nalla life kitunel ath nadakatea .sandhoshayirikunun arinja maathram mati nk.
Boy: Fd kazhicho than?
Girl: No, Nk fud vnda
Boy: Athendha? Fd kazhichille karayan olla arogyam polum kittilla..:mrgreen:
Girl: Ath sarula
BOy: Mm potte avane marannekku..avan ninte arumallannu manasine paranju padippiku..ithrayum atmarthamayi snehichitum avanu ninne chathikkan thonniyenkil eni nigal nale oru kudumbamayi kayijalum avanu ninne chathikkan oru madiyum undavilla..
Girl: mm
Boy: gd ni8
Girl: gd nite
KUrachu Masagalku sneham 1 divasam
Girl: da Eniku ninne onnu kananam
Boy: nee enne kanditondallo photo il
Girl: mm. Eniku onnu neril kananam. Ekm varumo nale
Boy: k

Next day
Boy avale phone vilikunnu
Boy : da evida?
Girl: njan veetila. Nee vanno?
Boy: mm njan railway stationil ondu vegam vaa.
Girl: mm ippo varam
Aval vannu…avar aduthulla coffee shopileku pokunnu.
Boy : mm than sundari anello
Girl: oh’ onnu nirthuvo..
Girl karayunnu
Boy: endhu patti, endhina nee karayunne
Girl: Aniku maduthada ee jeevitham. Eniyum eniku pidichu nilkanavilla. Njanellam avasanippikkan pova.
Ninne onnu kananamennundayirunnu avasanamayi..ippo athum nadannu.
Boy: ninakenda vattano..
Kurachu tm avar mindathe avidirunnu.
Boy: k nee varunno ente koode..
Njan ente veettileku kondu pokam ninne.
Girl: no, Anikkathinu pattillada  njan ninne oru nalla frnd ayitte kanditullu.
Boy: k ente koode varilenkil venda. 
Nee veetil po namuku chavunnathine kurichu pinne alojikkam.
Girl: Ella eniku pattillada.
Boy: k enkil nee poi chavu.. Njan pova bye.
Avanum avalum avudunnu pokunnu.
Girl railway palathilude munnotu nadakunnu.. Appo pirakil ninnum oru shabdham.
Boy: dee nikku
Girl: nee poyille
Boy: njanum varunnu ninte koode
Girl: Anthinu marikkano? Ninakum vattayo?..
Boy: ninne pole thanne njanum dhukkidhananu.
Girl: vendada pls
Boy:  marichu kazhinja pinne nee ottakkavile athukondu njanum varam ninte koode..namukkorumichu parayam angu akashathullavarodu bhoomiyil atmarthmayi snehichathu kondu mathram chathikka pettu pozhavaranu nammalennu.
Girl: da
Boy: di njan atmarthmayi snehichitum enne chathichitu poya oruthiku vendi jeevan kalayan nokkiyavananu njan.
Aa eniku nallavalaya ente ee frndinu jeevan kalayan santhoshame ollu.
Appozhekum train palathilude kadannu vannu..

Avar orumichu athinu munnileku.