"ഇത്രയധികം നീ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ പിന്നെന്തിനു നീ എന്നെ വിട്ടകന്നു..??".നിൻ മായത്ത സ്വപ്നങ്ങൾ എന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു.മറ്റാരിലും കാണാത്ത തിളക്കം നിൻ കണ്ണുകളിൽ ഞാൻ ശ്രദ്ധിച്ചിരുന്നു..നിൻ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു എൻ മുഖം.
അതിരില്ലാത്ത സ്നേഹത്തിൻ പര്യായമായ ആ നാളുകളുടെ ഓർമകൾ മുറിഞ്ഞു പോവാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു.ഹ്രിദയവാതിൽ തുറന്നു നാം ഒരുമിച്ച നാളുകളും,കൂട്ടുകൂടിയ നിമിഷങ്ങളും,നിൻ കുസ്രുതിച്ചിരിയും,നിഷ്കളങ്കമായ കുട്ടിത്തവും,ഒരുമിച്ചിരുന്നുണ്ടതും,പൂക്കളം ഇട്ടതും,ഊഞ്ഞാലാടിയതും,മറ്റാരും അറിയാതെ ഒളികണ്ണിട്ടു നോക്കിയതും അങ്ങനെ നഷ്ടപ്പെടാനാവാത്ത കൂട്ടികെട്ടിയ കുറേ ഓർമകൾ..പക്ഷെ നിന്റെ മൗനം.. ഒരിക്കലെങ്കിലും നിൻ മനസ്സു തുറന്നിരുന്നുവെങ്കിൽ ഇന്നും അണയാതെ എൻ നെഞ്ചിൽ ഒരു ദീപനാളമായ് നീ പ്രകാശിക്കുന്നു..നിനക്കായ് തോഴാ പുനർജനിക്കാം,ഇനിയും ഒരായിരം ജന്മങ്ങളിൽ..എന്നെ വിട്ടകന്നു മേലെ വിണ്ണിൽ നിന്നും കണ്ണിറുക്കുന്ന നക്ഷത്രമേ അന്നു നിൻ കണ്ണുകളിൽ കണ്ട അതേ തിളക്കം ഇന്നും കാണ്ണുന്നു..
ഒരായിരം പൂക്കൾ നിൻ കല്ലറയിൽ സമർപ്പിച്ചുകൊണ്ട് എന്നും നിന്നെ കുളിരേകുവാൻ നനുത്ത മഴയായ് പെയ്തുകൊണ്ടിരികാം..
നീ എന്നരികെ ഉണ്ടായിരുന്നുവെങ്കിൽ.. :
കാത്തിരുപ്പുകൾക്കൊടുവിൽ ഇന്നിതാ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.വിടരും മുമ്പേ പൊഴിഞ്ഞുപോയ വിറങ്ങലിച്ച എന്റെ ഓർമകൾ മാത്രമാണു ബാക്കിയുള്ളതെന്നു.അതെ അവൻ ഇന്നെന്നോടൊപ്പം ഇല്ല.നിനക്കായ് എൻ മനം വിടരും മുമ്പേ കണ്ണീരിൽ ചാലിച്ച നിൻ ശരീരം കാണുവാനുള്ള ത്രാണി എനിക്കിലാതെപോയ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ