
എത്രയേറെ ഋതുക്കള്‍,യാത്രചൊല്ലി പോയിട്ടും..
കണ്ണുനീരിന്റെ ചാല് കീറി മനസ്സില്‍ നീ ഓരോ നിമിഷവും ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു ...
ആ പകലുകളെ ഞാന്‍ സ്നേഹിച്ചിരുന്നു പ്രണയത്തിന്റെ കുളിര്‍ നീ അവയില്‍ നിറച്ചിരുന്നു ...
നഷ്ടങ്ങളുടെ കൊടും ഉഷ്ണത്തില്‍ ഇന്നെന്റെ മനസ്സ് വേവുമ്പോള്‍,ഗതികിട്ടാതലയുന്ന മറ്റൊരാത്മവായി എനിക്ക് നിന്നോടുള്ള പ്രണയവും.... !!
Like Our FB Page==> Pranayavum Virahavum-പ്രണയവും വിരഹവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ